ഗോകുലം കേരളയുടെ ആദ്യ സീസണിലെ സഹ പരിശീലകൻ കോവിഡ് ബാധിച്ച് മരിച്ചു
ഗോകുലം കേരളയോടൊപ്പം ആദ്യ സീസണിൽ ഉണ്ടായിരുന്ന സഹ പരിശീലകൻ മുഹമ്മദ് അലൗഷ് (44) ആണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്.
ഗോകുലം കേരളയോടൊപ്പം ആദ്യ സീസണിൽ ഉണ്ടായിരുന്ന സഹ പരിശീലകൻ മുഹമ്മദ് അലൗഷ് (44) ആണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്.
കേരള ബ്ലാസ്റ്റേഴ്സ മുന്നേറ്റ നിരയില്‍ ഓളങ്ങള്‍ തീര്‍ത്ത ജര്‍മന്‍ കേരളത്തില്‍ ഒട്ടേറെ ആരാധകരാണ് ഉള്ളത്. ജര്‍മന്റെ കേരളത്തിലേക്കുള്ള മടങ്ങി വരവോടെ ഈ ആരാധക വൃന്ദത്തെ കൂടെ നിറുത്താനാകുമെന്നാണ് ഗോകുലം പ്രതീക്ഷിക്കുന്നത്.
രണ്ടാം പകുതിയില്‍ നേടിയ ഇരട്ട ഗോളുകള്‍ക്ക് കോഴിക്കോട് ക്വാര്‍ട്സ് എഫ് സിയെ കീഴടക്കി ഗോകുലം കേരള എഫ് സിക്ക് പ്രീമിയര്‍ ലീഗ് കിരീടം.