ഗോകുലം കേരളയുടെ ആദ്യ സീസണിലെ സഹ പരിശീലകൻ കോവിഡ് ബാധിച്ച് മരിച്ചു
ഗോകുലം കേരളയോടൊപ്പം ആദ്യ സീസണിൽ ഉണ്ടായിരുന്ന സഹ പരിശീലകൻ മുഹമ്മദ് അലൗഷ് (44) ആണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്.
ഗോകുലം കേരളയോടൊപ്പം ആദ്യ സീസണിൽ ഉണ്ടായിരുന്ന സഹ പരിശീലകൻ മുഹമ്മദ് അലൗഷ് (44) ആണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്.
2017ല്‍ മലപ്പുറം കേന്ദ്രീകരിച്ചാണ് ഗോകുലം കേരള എഫ് സിയുടെ തുടക്കം. അടുത്ത വര്‍ഷം ഐ ലീഗ് കളിക്കാന്‍ ടീം യോഗ്യത നേടി. കേരളത്തിന് അഭിമാനകരമായ ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ചാണ് ടീം ഇതുവരെ എത്തിയത്.