

തരംഗം സൃഷ്ടിക്കാന്‍ ഗഫൂര്‍ പി. ലില്ലീസിനായി സെല്‍ഫീ വീഡിയോസ്
സെല്‍ഫീ വീഡിയോ പ്രചരണവുമായി തിരൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി. ലില്ലീസും. പുതുമയുള്ള ഈ തെരഞ്ഞെടുപ്പ് പ്രചരണം വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെ അനുദിനം പ്രചരണം വര്‍ധിച്ചുവരികയാണ്. സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് [...]