ഗോകുലം എഫ് സിക്ക് കിരീടം

പങ്കെടുത്ത ആദ്യ ടൂര്‍ണമെന്റില്‍ തന്നെ കപ്പുയര്‍ത്തി ഗോകുലം എഫ് സി വരവറിയിച്ചു. ഒരു ഗോളു പോലും വഴങ്ങാതെ മൂന്നു മല്‍സരങ്ങളില്‍ നിന്ന് ആറു ഗോളുകള്‍ നേടിയാണ് ടീം കപ്പുയര്‍ത്തിയത്. മഞ്ചേരി എന്‍ എസ് എസ് കോളേജ് താരം സിയാദ് നെല്ലിപറമ്പനാണ് മാന്‍ ഓഫ് [...]