ഗൗരി ലങ്കേഷ് കൊലയ്‌ക്കെതിരെ പ്രതിഷേധവുമായി വെല്‍ഫെയര്‍ പാര്‍ട്ടി
അങ്ങാടിപ്പുറം: ആവിഷ്കാര സ്വാതന്ത്ര്യത്തെ തടഞ്ഞു നിർത്താനാവില്ലെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തിയുള്ള മാടമ്പി ഭരണം കൊണ്ടു വരാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. [...]