അജ്മീർ തീർഥാടനത്തിന്റെ പേരിൽ മുറിയെടുത്ത് മലപ്പുറത്ത് കഞ്ചാവ് കച്ചവടം, പ്രതികൾ പിടിയിൽ
തിരൂരങ്ങാടി: അജ്മീര്‍ തീര്‍ത്ഥാടനത്തിനുള്ള ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ കഞ്ചാവ് കടത്തുന്ന രണ്ടുപേര്‍ പിടിയില്‍. ട്രെയിന്‍ മാര്‍ഗം എത്തിച്ച പന്ത്രണ്ട് കിലോ കഞ്ചാവുമായി കണ്ണംകുളം, കൂത്തുപറമ്പ് സ്വദേശികളാണ് തിരൂരങ്ങാടി പൊലീസിന്റെ പിടിയിലായത്. [...]