കുടിവെള്ളക്ഷാമത്തിന് പരിഹാരവുമായി ഗഫൂര്‍ ലില്ലീസ്
സിറ്റിംഗ് എം.എല്‍.എ പരിഗണിക്കാത്ത തിരൂര്‍ നിയോജക മണ്ഡലത്തിലെ കല്‍പകഞ്ചേരി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ് തെരഞ്ഞെടുപ്പ് പര്യടനം. തന്റെ മുഖ്യ അജണ്ഡ മണ്ഡലത്തിലെ കുടിവെള്ളക്ഷാമം [...]