പി കെ ബഷീര്‍ ആവശ്യപ്പെട്ടു ഇ പി ജയരാജന്‍ സമ്മതം മൂളി
പി കെ ബഷീർ എം എൽ എയുടെ ആവശ്യപ്രകാരമാണ് ഫുട്ബോളിനെ സ്നേഹിക്കുന്ന ഏറനാടിന് സർക്കാർ ഫുട്ബോൾ അക്കാദമി സമ്മാനിച്ചത്. എടവണ്ണ സീതിഹാജി സ്റ്റേഡിയം കേന്ദ്രീകരിച്ച് അക്കാദമി സ്ഥാപിക്കുമെന്ന് പി കെ ബഷീർ എം എൽ എ അറിയിച്ചു.