എ ആര്‍ നഗര്‍ ഇരുമ്പുചോലയിലെ ഹോട്ടലില്‍ നിന്നും ബ്രോസ്റ്റ് കഴിച്ച ഗര്‍ഭിണി അടക്കമുള്ളവര്‍ക്ക് ഭക്ഷ്യവിഷബാധ
തിരൂരങ്ങാടി: എ ആര്‍ നഗര്‍ ഇരുമ്പുചോലയിലെ ഹോട്ടലില്‍ നിന്നും ചിക്കന്‍ ബ്രോസ്റ്റ് കഴിച്ച ആളുകള്‍ക്ക് ഭക്ഷ്യവിഷബാധ. ഗര്‍ഭിണിയും കുട്ടിയുമടക്കം പതിനഞ്ചോളം പേരാണ് ചികില്‍സ തേടിയത്. ഇതില്‍ ഒരു കുട്ടിയെ വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ [...]