കുറ്റിപ്പുറത്ത് പനി ബാധിതനായി ചികിൽസയിൽ കഴിഞ്ഞിരുന്ന കുട്ടി മരിച്ചു

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് ഡിഎംഒ വ്യക്തമാക്കി. ഇന്ന് രാവിലെ അഞ്ചുമണിയോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് കുട്ടിക്ക് മരണം സംഭവിച്ചത്.