ഫായിസാണ് താരം, ദി റിയൽ മോട്ടിവേറ്റർ; വൈറലായി മലപ്പുറത്തെ കൊച്ചു മിടുക്കന്റെ വീഡിയോ

കൊണ്ടോട്ടി: ചെലരത്‌ റെഡ്യാവും‌ ചെലരത് റെഡ്യാവൂല്ല. ഇന്റത് റെഡ്യായീല്ല. റെഡിയായില്യേലും ഞമ്മക്ക് ഒരു കൊയപ്പല്ല. ഇതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ വലിയ പഞ്ച് ഡയലോ​ഗ്? ഇത് പറഞ്ഞതാകട്ടെ മലയാത്തിലെ സൂപ്പർ താരങ്ങളോ, രാഷ്ട്രീയ നേതാക്കളോ അല്ല മറിച്ച് [...]