ഏലംകുളത്ത് ഭാര്യയെ കൊന്നത് ലൈംഗിക ആവശ്യം നിരാകരിച്ചതിനെ തുടർന്ന്, ഭർത്താവ് വേറെയും കേസുകളിൽ പ്രതി
ശനിയാഴ്ച്ച പുലർച്ചെയാണ് ഭർത്താവിനും, നാലു വയസുകാരി മകൾക്കുമൊപ്പം ഉറങ്ങാൻ കിടന്ന ഫാത്തിമയെ കൈകാലുകൾ ജനലിലും, കട്ടിലിലും കെട്ടിയ നിലയിലും, വായിൽ തുണി തിരികിയ നിലയിലും കണ്ടെത്തിയത്.