വഴിക്കടവിലെ വ്യാജ ഡോക്ടർ ചികിൽസിച്ചത് യുട്യൂബ് വീഡിയോകൾ നോക്കി, ആശുപത്രി ഉടമകളും പിടിയിൽ
ഇ സി ജി അടക്കമുള്ള ചികിത്സാരീതികൾ നടത്തിയത് പുസ്തകങ്ങൾ വായിച്ചും ഇൻറർനെറ്റിൽ നോക്കിയുമാണ്.