മാധ്യമ പ്രവർത്തകർക്ക് പി കെ ബഷീർ എം എൽ എയുടെ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

അരീക്കോട്: ഏറനാട് മണ്ഡലത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യധ്യാന കിറ്റുകൾ നൽകി പി കെ ബഷീർ എം എൽ എ. കോവിഡ് കാലത്തെ മാധ്യമ പ്രവർത്തകരുടെ പ്രവർത്തനവും, സാമ്പത്തിക പ്രതിസന്ധിയും മനസിലാക്കിയാണ് കിറ്റുകൾ നൽകിയതെന്ന് എം എൽ എ പറഞ്ഞു. അരീക്കോട് [...]


ഏറനാട് മണ്ഡലത്തിലെ പ്രവാസികൾക്ക് പലിശ രഹിത ലോൺ ലഭ്യമാക്കും: പി കെ ബഷീർ, പ്രവാസികളുമായി വീഡിയോ കോൺഫറൻസിങ് നടത്തി

എടവണ്ണ: പ്രവാസികൾക്ക് പലിശ രഹിത ലോണുകൾ മണ്ഡലത്തിലെ സർവീസ് സഹകരണ ബാങ്കുകൾ വഴി ലഭ്യമാക്കുമെന്ന് പി കെ ബഷീർ എം എൽ എ. നവംബർ ഒന്നാം തിയതിക്ക് ശേഷം വന്ന് തിരിച്ചു പോകാൻ കഴിയാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കും, ​ഗൾഫിലുള്ളവർക്കും ഉപാധികളോടെ 25,000 രൂപ [...]


ഏറനാട് മണ്ഡലത്തിലെ സർക്കാർ ആശുപത്രികൾക്ക് എം എൽ എ ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ

അരീക്കോട്: ഏറനാട് മണ്ഡലത്തിലെ സർക്കാർ ആശുപത്രികൾക്കായി എം എൽ എ ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ അനുവദിച്ചു കൊറോണ പ്രതിരോധത്തിന്റെ ഭാ​ഗമായി വിവിധ പഞ്ചായത്തുകളിൽ വിളിച്ചു ചേർത്ത യോ​ഗത്തിൽ ആരോ​ഗ്യ വകുപ്പ് ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചാണ് തുക [...]


പി കെ ബഷീര്‍ ആവശ്യപ്പെട്ടു ഇ പി ജയരാജന്‍ സമ്മതം മൂളി

പി കെ ബഷീർ എം എൽ എയുടെ ആവശ്യപ്രകാരമാണ് ഫുട്ബോളിനെ സ്നേഹിക്കുന്ന ഏറനാടിന് സർക്കാർ ഫുട്ബോൾ അക്കാദമി സമ്മാനിച്ചത്. എടവണ്ണ സീതിഹാജി സ്റ്റേഡിയം കേന്ദ്രീകരിച്ച് അ​ക്കാദമി സ്ഥാപിക്കുമെന്ന് പി കെ ബഷീർ എം എൽ എ അറിയിച്ചു.


അകമ്പാടം സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം തേടി പി കെ ബഷീര്‍ ജിദ്ദയില്‍

ജിദ്ദ: മക്കയില്‍ വെടിയേറ്റു മരിച്ച അകമ്പാടം സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം തേടി പി കെ ബഷീര്‍ എം എല്‍ എ ജിദ്ദ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖുമായി കൂടിക്കാഴ്ച്ച നടത്തി. അകമ്പാടം സ്വദേശിയായ മുനീറിന്റെ കുടുംബത്തിന് ലഭിക്കേണ്ട [...]