പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ 100 രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ

പെരിന്തല്‍മണ്ണ: പാവങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും കുറഞ്ഞ ചെലവില്‍ ചികിത്സ നടത്താന്‍ ഇ.എം.എസ് സഹകരണ ആശുപത്രി എടുക്കുന്ന മുന്‍കൈ കേരളത്തിലെ ആതുര സേവന രംഗത്തിന് തന്നെ മാതൃകയാണെന്ന് വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍ [...]