അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല ചാമ്പ്യൻമാരായ കാലിക്കറ്റിനായി തിളങ്ങി രണ്ട് ഇ.എം.ഇ.എ കോളേജ് വിദ്യാർഥികൾ

കൊണ്ടോട്ടി: അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല ഫുട്‌ബോളില്‍ 11ാം കിരീടം നേടിയ കാലിക്കറ്റ് സര്‍വകലാശാല ടീമില്‍ അഭിമാനമായി കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജില്‍ നിന്ന് രണ്ട് താരങ്ങള്‍. മൂന്നാം വര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥികളായ റഷീദും നിസാമുദ്ധീനമാണ് [...]