ചെറിയ പെരുന്നാൾ ഞായറാഴ്ച്ചയെന്ന് വിവിധ ഖാസിമാർ

പെരുന്നാൾ പ്രമാണിച്ച് അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി 9 മണിവരെ പ്രവർത്തിക്കുവാൻ സർക്കാർ അനുവാദം നൽകി. ശനിയാഴ്ച ഒറ്റ ദിവസത്തേക്കാണ് ഇത്.


പെരുന്നാൾ നിസ്കാരവും, ഈദ്​ഗാഹുകളുമില്ലാതെ ഇത്തവണത്തെ പെരുന്നാൾ, മലപ്പുറത്തിന്റെ ഓർമയിലിതാദ്യം

ഈ തലമുറയുടെ ഓർമയിൽ ആഘോഷങ്ങളില്ലാത്ത പെരുന്നാൾ ഇതാദ്യമായാണെന്ന് മുതിർന്നവർ പറയുന്നു. നേരത്തെ വസൂരി പടർന്ന് പിടിച്ചപ്പോൾ ആഘോഷങ്ങളിൽ കുറവുണ്ടായെങ്കിലും പള്ളികൾ അടച്ചിടുകയോ, പെരുന്നാൾ നിസ്കാരം ഒഴിവാക്കുകയോ ചെയ്തിട്ടില്ല.