ഏറനാട് മണ്ഡലത്തിലെ സർക്കാർ ആശുപത്രികൾക്ക് എം എൽ എ ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ

അരീക്കോട്: ഏറനാട് മണ്ഡലത്തിലെ സർക്കാർ ആശുപത്രികൾക്കായി എം എൽ എ ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ അനുവദിച്ചു കൊറോണ പ്രതിരോധത്തിന്റെ ഭാ​ഗമായി വിവിധ പഞ്ചായത്തുകളിൽ വിളിച്ചു ചേർത്ത യോ​ഗത്തിൽ ആരോ​ഗ്യ വകുപ്പ് ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചാണ് തുക [...]


പി കെ ബഷീര്‍ ആവശ്യപ്പെട്ടു ഇ പി ജയരാജന്‍ സമ്മതം മൂളി

പി കെ ബഷീർ എം എൽ എയുടെ ആവശ്യപ്രകാരമാണ് ഫുട്ബോളിനെ സ്നേഹിക്കുന്ന ഏറനാടിന് സർക്കാർ ഫുട്ബോൾ അക്കാദമി സമ്മാനിച്ചത്. എടവണ്ണ സീതിഹാജി സ്റ്റേഡിയം കേന്ദ്രീകരിച്ച് അ​ക്കാദമി സ്ഥാപിക്കുമെന്ന് പി കെ ബഷീർ എം എൽ എ അറിയിച്ചു.