എടവണ്ണയ്ക്ക് പിണറായി സർക്കാരിന്റെ പെരുന്നാൾ സമ്മാനമായി പുതിയ സ്റ്റേഡിയം, കായിക മന്ത്രി ഉദ്ഘാടനം ചെയ്തു

എടവണ്ണ: കായിക മേഖലയിലെ വികസനങ്ങൾ വനിതകൾക്കും വയോജനങ്ങൾക്കും ഉപകാരപ്പെടുന്നവയാവണമെന്നും കളി മൈതാനങ്ങൾ ഉല്ലാസത്തിനും വിശ്രമവേളകൾ ചിലവഴിക്കാനുമുള്ള സൗഹൃദ ഇടങ്ങളായി മാറ്റണമെന്നും മന്ത്രി വി. അബ്ദുറഹിമാൻ. എടവണ്ണ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറെ [...]