

എടവണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ ശരീരത്തിൽ വെടിയുണ്ട തറച്ച പാടുകൾ, സ്വർണ കടത്ത് സംഘത്തിന്റെ പകയെന്ന് സൂചന
എടവണ്ണ: ചെമ്പകുത്തിലെ മലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ ശരീരത്ത് മൂന്ന് വെടിയുണ്ടകൾ തറച്ചു കയറിതായി കണ്ടെത്തി. മയക്കുമരുന്ന് കേസിൽ ജയിൽ വാസത്തിന് ശേഷം അടുത്തിടെ പുറത്തിറങ്ങിയ ഇയാൾക്ക് നേരെ നടന്ന അക്രമണം ലഹരി-സ്വർണകടത്ത് സംഘങ്ങളുടെ [...]