എടക്കരയിൽ നിർമാണത്തിലിരിക്കുന്ന സഹോദരിയുടെ വീട്ടിൽ യുവാവിന്റെ മൃതദേഹം
എടക്കര: നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടക്കര സ്വദേശി വിപിൻ (34) ആണ് മരിച്ചത്. പോലീസും, ഫോറൻസിക് വിദഗ്ധരും സ്ഥലതെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. [...]