

അതിമാരക മയക്കുമരുന്നുമായി മലപ്പുറത്തെ നാലംഗ സംഘം പോലീസ് പിടിയിൽ
മലപ്പുറം: അതിമാരക മയക്കുമരുന്നായ എം ഡി എം എയുമായി നാലു യുവാക്കൾ മലപ്പുറം പോലീസിന്‍റെ പിടിയിലായി. അരലക്ഷം രൂപയോളം വിലവരുന്ന എട്ട് ഗ്രാമോളം ലഹരിമരുന്നാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. കുറുവ പാങ്ങ് സ്വദേശികളായ തൈരനിൽ വീട് അബ്ദുൾ വാഹിദ്, [...]