സ്വന്തം ജീവന്‍ പണയപ്പെടുത്തിയും അക്രമിയില്‍ നിന്നും ഡോ വന്ദന ദാസിനെ രക്ഷിക്കാന്‍ ശ്രമിച്ച മലപ്പുറത്തുകാരനായ ഡോക്ടര്‍ ഇദ്ദേഹമാണ്

ഡോ വന്ദനാ ദാസിനൊപ്പം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുകയായിരുന്നു ഡോ ഷിബിനും. ഇരുവരും പഠിച്ചതും ഒരേ കോളേജിലാണ്