മുസ്ലിം ലീ​ഗിനെതിരെ പരിഹാസവുമായി വീണ്ടും മന്ത്രി കെ ടി ജലീൽ

കുറ്റിപ്പുറം: ഫേസ്ബുക്കിൽ വീണ്ടും വെല്ലുവിളിയും, മുസ്ലിം ലീ​ഗ് പരിഹാസവുമായി മന്ത്രി കെ ടി ജലീൽ. കസ്റ്റംസ് സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പി‌ടിച്ചെടുത്ത തന്റെ ​ഗൺമാന്റെ ഫോൺ തിരിച്ചു ലഭിച്ച വിവരം അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത [...]


ധനമന്ത്രാലയ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ ജലീലിനെ കാത്തിരിക്കുന്നത് 7 വർഷം തടവ്

കേന്ദ്ര അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ മന്ത്രി കെ ടി ജലീലിനെ കാത്തിരിക്കുന്നത് ഏഴ് വർഷത്തോളും തടവും, പിഴയും.


ഏതന്വേഷണത്തിനും തയ്യാറെന്ന് മന്ത്രി കെ ടി ജലീൽ

മലപ്പുറം: കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ. ഏതന്വേഷണത്തിനും തയ്യാറാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഏതന്വേഷണത്തിനും ആയിരംവട്ടം [...]


മന്ത്രി കെ ടി ജലീലിനെതിരായ കുരുക്ക് മുറുകുന്നു. കേന്ദ്രം അന്വേഷണം നടത്തും

ഫെറ നിയമം അനുസരിച്ച് നിയമനിര്‍മാണ സഭാംഗങ്ങള്‍ പണമായോ, അല്ലാതെയോ വിദേശ സഹായം സ്വീകരിക്കുന്നത് നിയമത്തിനെതിരാണ്.


ഖുറാൻ വിഷയത്തിൽ കെ ടി ജലീലിനെ രൂക്ഷമായി വിമർശിച്ച് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്ലിം വിശ്വാസികളോടുള്ള അനീതിയാണ് ഖുറാൻ ഒളിച്ചു കടത്തുക വഴി മന്ത്രി കെ ടി ജലീൽ ചെയ്തതെന്ന് മുസ്ലിം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഒളിച്ചു കടത്തേണ്ടതാണ് വിശുദ്ധ ​ഗ്രദ്ധമായ ഖുറാൻ എന്ന് മന്ത്രി വ്യക്തമാക്കണം. [...]


സോളാർ കാലത്തും ജില്ലയെ പിടിച്ചു കുലുക്കി മന്ത്രിമാരുടെ ഫോൺ വിളികൾ

ഇന്ന് മന്ത്രി കെ ടി ജലീലും, സ്വർണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി നടന്ന ഫോൺ സംഭാഷണങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭ കാലത്തു നടന്ന ഫോൺ വിളി വിവാദത്തിലേക്ക് തിര‍ിഞ്ഞു നോക്കുകയാണ് മലപ്പുറം ലൈഫ്.


പ്രവാസികളുടെ ക്ഷേമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം- മന്ത്രി കെ.ടി ജലീല്‍

മലപ്പുറം: കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. ഇന്ന് രാത്രി ദുബായില്‍ നിന്നും കരിപ്പൂരെത്തുന്ന പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിനും [...]


വൈറ്റ് ഗാര്‍ഡ് അടക്കം നടത്തുന്ന കൊറോണ സന്നദ്ധ സേവനത്തെ ‘പുച്ഛിച്ച്’ മന്ത്രി കെ ടി ജലീല്‍

വൈറ്റ് ഗാര്‍ഡിന്റെ മെഡി ചെയിന്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതിനെതിരെ വന്‍ തോതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. കൊടിയും, വടിയും എടുത്തുള്ള സാമൂഹ്യ സേവനം വേണ്ടെന്ന് അദ്ദേഹം പറയുന്നു.