സ്‌തെതസ്‌കോപ്പിനൊപ്പം ഇടയ്ക്കയേയും സ്‌നേഹിച്ച് കോട്ടക്കലില്‍ നിന്നൊരു ഡോക്ടര്‍
കോട്ടക്കല്‍: ഉല്‍സവ കാലമായാല്‍ സ്‌തെതസ്‌കോപ്പിനൊപ്പം ഇടയ്ക്ക കൂടെ കൂട്ടിയാലെ ഡോ ദുര്‍ഗാദാസ എസ് നമ്പൂതിരിപ്പാടിന് സമാധാനമാകൂ. കോട്ടക്കല്‍ ആര്യവേദ്യശാലയില്‍ സീനിയര്‍ ഡോക്ടറായ ഇദ്ദേഹത്തിന് പ്രൊഫഷണനൊപ്പം തന്നെ സന്തോഷം പകരുന്നതാണ് [...]