ദോഹയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരില്‍ നിലമ്പൂരില്‍ നിന്നുള്ള പ്രശസ്ത ഗായകനും

മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നു മരിച്ചവരില്‍ നിലമ്പൂരില്‍ നിന്നുള്ള പ്രശസ്ത ഗായകനായ ഫൈസല്‍ കുപ്പായിയും.