അസ്സലാമു അലൈക്കും പറഞ്ഞ് താനൂരിനെ കയ്യിലെടുത്ത് സിനിമാ താരം ദിലീപ്
താനൂർ: നഗരത്തെ ഇളക്കിമറിച്ച ജനപ്രിയ നായകൻ ദിലീപ്. താനൂരിലെ മാൾ ഉദ്ഘാടനത്തിനാണ് ദിലീപ് എത്തിയത്. വൻ സ്വീകരണമാണ് താനൂരിൽ ജനങ്ങൾ നടന് നൽകിയത്. മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക അസ്സലാമു അലൈക്കും [...]