ആയിരത്തോളം രോ​ഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്ത് വി അബ്ദുറഹ്മാൻ എം എൽ എ

താനൂർ: നിയോജക മണ്ഡലത്തിലെ നിർദ്ധനരായ മുഴുവൻ കിഡ്നി രോഗി രോഗികൾക്കും ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്ത് താനൂർ എംഎൽഎ വി അബ്ദുറഹിമാൻ. മണ്ഡലത്തിൽ ഇതുവരെ ആയിരത്തോളം കിറ്റുകളാണ് വിവിധ പഞ്ചായത്തുകളിലായി നൽകിയത്. ലോക്ക് ഡൗൺ തുടങ്ങിയതോടെ ഡയാലിസിസിനാവശ്യമായ [...]