കോവിഡ്‌ വിഷയത്തിൽ സർക്കാർ നിലപാട്‌ ഇരട്ടത്താപ്‌: ജില്ലാ കോൺഗ്രസ്സ്‌ കമ്മിറ്റി

മലപ്പുറം: കോവിഡ്‌ നിബന്ധനകൾ പാലിച്ച്‌ കർഷകർക്ക്‌ വേണ്ടി നിലകൊണ്ട താമരശ്ശേരി രൂപത ബിഷപ്പിനെതിരെ കേസെടുക്കുകയും സാമൂഹ്യ അകലം പാലിക്കതെ 200 ൽ പരം ആളുകളെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ പരിപാടി സംഘടിപ്പിച്ച സ്പീക്കർ ശ്രീരാമ കൃഷണനെതിരെ [...]