ഖത്തറിൽ നിന്ന് സൗജന്യ വിമാന സർവീസുമായി കൾച്ചറൽ ഫോറം ഖത്തർ
ദോഹ :കോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്കെത്താൻ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് വേണ്ടി കൾച്ചറൽ ഫോറം ഏർപ്പെടുത്തുന്ന ചാർട്ടേഡ് ഫ്ലൈറ്റുകളിൽ ഒരു സർവീസ് അർഹരായവർക്ക് പൂർണ്ണമായും സൗജന്യമായി ഒരുക്കുമെന്ന് കൾച്ചറൽ ഫോറം ഖത്തർ പ്രഖ്യാപിച്ചു. വന്ദേഭാരത് [...]