പണമില്ലാത്ത കായിക പ്രേമികളെ അവഹേളിച്ച് മന്ത്രി വി അബ്ദുറഹിമാൻ പട്ടിണി കിടക്കുന്നവർ ക്രിക്കറ്റ് കളി കാണാൻ വരേണ്ടെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ.