വേങ്ങര തിരഞ്ഞെടുപ്പ് ലീഗിന് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് കോടിയേരി

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് തിരിച്ചടി ഉണ്ടാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയെ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ ബാധിക്കുമെന്ന അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസിനെ നേരിടാന്‍ മുസ്ലിം ലീഗിനെ [...]


എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഇന്ന്

മലപ്പുറം: വേങ്ങര മണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന് ചേരും. ഉച്ചയ്ക്ക് മൂന്നിന് വേങ്ങര എപിഎച്ച് ഓഡിറ്റോറിയത്തിലാണ് കണ്‍വന്‍ഷന്‍ നടക്കുക. കണ്‍വന്‍ഷന്‍ ഉദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിക്കും. സിപിഐ [...]


വേങ്ങരയില്‍ എല്‍ഡിഎഫ് കുതിപ്പുണ്ടാകും: പിപി ബഷീര്‍

വികസന കാര്യങ്ങളാവും തെരഞ്ഞെടുപ്പില്‍ കാര്യമായി ചര്‍ച്ചയാവുക. വികസനകാര്യത്തില്‍ വൈകിയോടുന്ന വണ്ടിയാണ് വേങ്ങര. മണ്ഡലത്തിന്റെ വികസന മുരടിപ്പ് പരിഹരിക്കാനല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സഹായം നല്‍കുകയാണ്.


വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം ലീഗിന് രാഷ്ട്രീയ പ്രഹരമാകുമെന്ന് കോടിയേരി

വേങ്ങര ഉപതിരഞ്ഞെടുപ്പ് മുസ്ലിം ലീഗിന് രാഷ്ട്രീയ പ്രഹരമാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകില്ലെന്നും അദ്ദേഹം പറഞ്ഞു.


പി പി ബഷീര്‍ വേങ്ങരയില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയാകും

പി പി ബഷീറിനെ വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയാക്കാന്‍ ധാരണ. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ തിരുവനന്തപുരത്ത് നടക്കും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും പി പി ബഷീറായിരുന്നു വേങ്ങരയിലെ സ്ഥാനാര്‍ഥി.


വേങ്ങരയില്‍ സി പി എമ്മിന് അനുകൂലമായ സാഹചര്യമെന്ന് പി പി വാസുദേവന്‍

വേങ്ങരയിലെ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സി പി എം പൂര്‍ണ സജ്ജമെന്ന് ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചാലുടന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിജയ സാധ്യത കണക്കിലെടുത്താണ് [...]