വേങ്ങര ഉപതെരഞ്ഞെടുപ്പ്; മണ്ഡലത്തിന്റെ വികസന മുരടിപ്പ് ചര്‍ച്ചയാകുമെന്ന് കോടിയേരി

രാഷ്ട്രീയമായി മാത്രമല്ല സംഘടനാപരമായും ലീഗ് തകര്‍ന്നിരിക്കുകയാണ്. സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്ന് ഭീഷണപ്പെടുത്തിയാണ് സ്ഥാനര്‍ഥി നിര്‍ണയം നടത്തിയത്.


അക്രമങ്ങളില്‍നിന്ന് ലീഗ് പിന്മാറണം: സിപിഐ എം

തീരദേശ മേഖലയില്‍ മുസ്‌ലിം ലീഗ് ബോധപൂര്‍വം കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം. അക്രമങ്ങളില്‍ നിന്നും ലീഗ് പിന്‍മാറണം. താനൂരില്‍ പ്രശ്‌നമുണ്ടാക്കാന്‍ ലീഗ് നിരന്തരം ശ്രമിക്കുകയാണ്. ഗൂഡാലോചന നടത്തിയാണ് അക്രമം പ്രവര്‍ത്തിക്കുന്നതെന്നും [...]