ഓണാവധിയും, ആഘോഷവുമില്ലാതെ കോവിഡ് ബാധിതർക്ക് കരുതലായി മലപ്പുറത്തെ വാര്‍ റൂം

മലപ്പുറം: കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും കരുതലോടെ ഓണം ആഘോഷിക്കുമ്പോള്‍ തിരുവോണത്തിനും വിശ്രമരഹിതമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് ജില്ലാ കോവിഡ് വാര്‍ റൂം. ഓണവധികളോട് പോലൂം നോ പറഞ്ഞ് എല്ലാ ആഘോഷങ്ങള്‍ക്കും അവധി നല്‍കി [...]