കോവിഡ് തിരക്കിനിടെ പെരിന്തൽമണ്ണ സബ് കലക്ടർക്ക് വിവാഹം; നാളെ മുതൽ വീണ്ടും ജോലിയിൽ

പെരിന്തൽമണ്ണ: കോവിഡ് ഡ്യൂട്ടിക്കിടെ പെരിന്തൽമണ്ണ സബ് കലക്ടർക്ക് വിവാഹം. സബ് കലക്ടർ കെ.എസ്. അഞ്ജുവാണ് ഇന്നലെ വിവാഹിതയായത്. കോവിഡ് തിരക്ക് കണക്കിലെടുത്ത് രണ്ട് ദിവസത്തെ അവധിയിലാണ് വിവാഹം നടത്തിയത്. നാളെ വീണ്ടും ജോലിക്ക് തിരിച്ചെത്തും. വിവാഹ [...]