ജില്ലയിൽ തുടർച്ചയായ ദിവസവും കോവിഡ് മരണം; ഇന്ന് മരിച്ചത് ബാധിച്ച് പെരിന്തൽമണ്ണ സ്വദേശി

സമ്പർക്കത്തിലൂടെയാണ് ഇയാൾ രോഗബാധിതനായത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം 20 ആയി.


ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി ഇന്ന്; ചെമ്പ്രക്കാട്ടൂര്‍ സ്വദേശി മരിച്ചു

ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉണ്ടായി രോഗിയുടെ നില വഷളാവുകയും ചികിത്സയോട് പ്രതികരിക്കാതെ ഇന്ന് 2.45ന് രോഗി മരണത്തിന് കീഴടങ്ങി.


ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ് 19; 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

34 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.


ജില്ലയില്‍ 56 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 121 പേര്‍ക്ക് രോഗമുക്തി

33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 23 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല.


കോവിഡ് ബാധിതയായി മരിച്ച നാല് മാസം പ്രായമുള്ള കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

ഏപ്രില്‍ 18 ന് വൈകുന്നേരം സ്വകാര്യ വാഹനത്തില്‍ എത്തി മഞ്ചേരി പ്രശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 21 പുലര്‍ച്ചെ 3.30 വരെ അവിടെ ചികിത്സയില്‍ തുടര്‍ന്നു.


ജില്ലയില്‍ മൂന്ന് പേര്‍ കൂടി കോവിഡ് വിമുക്തരായി; ഇനി ചികിത്സയിലുള്ളത് രണ്ട് പേര്‍

രോഗമുക്തരായി ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നവര്‍ നാലായി. രണ്ട് പേര്‍ മാത്രമാണ് കോവിഡ് ബാധിതരായി നിലവില്‍ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയില്‍ തുടരുന്നത്.


കോവിഡ് ബാധിച്ച് പിഞ്ചു കുഞ്ഞിന്റെ മരണം; ഖേദകരമെന്ന് മുഖ്യമന്ത്രി

മലപ്പുറം: ആ കുഞ്ഞിന്റെ വേർപാട് ദുഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ബാധിച്ച് മരിച്ച നാലു മാസം പ്രായമായ മഞ്ചേരി പയ്യനാടി സ്വദേശികളുടെ മകളുടെ വേർപാടിൽ ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ദുഖം രേഖപ്പെടുത്തിയത്. ഹൃദയ സംബന്ധമായ [...]