കണ്ടെയ്ന്‍മെന്റ് സോണ്‍: ജില്ലയില്‍ ഒരു വാര്‍ഡ് കൂടി പുതുതായി ഉള്‍പ്പെടുത്തി 12 വാര്‍ഡുകള്‍ ഒഴിവാക്കി

കുറുവ ഗ്രാമപഞ്ചായത്തിലെ 09, 10, 11, 12, 13 വാര്‍ഡുകളും എടപ്പാളിലെ 07, 08, 09, 10, 11, 17, 18 വാര്‍ഡുകളുമാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത്. കണ്ടെയ്ന്‍മെന്റ് സോണില്‍ തുടരുന്ന വാര്‍ഡുകളിലും ഒഴിവാക്കിയ വാര്‍ഡുകളിലും അതീവ ജാഗ്രതയും [...]