മലപ്പുറം ജില്ലയിൽ കോളറ സ്ഥിരീകരിച്ചു, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
സമാന രോഗലക്ഷണങ്ങളുമായി മറ്റു 14 പേർ കൂടി ചികിത്സ തേടിയിട്ടുണ്ട് എന്നത് രോഗം പടർന്നു പിടിക്കാനുള്ള സൂചന നൽകുന്നുണ്ട്. 8 പേർ വിവിധ ആസ്പത്രികളിലായി ചികിത്സയിൽ ആണ്