അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് മരിച്ച അറഫാത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

അബുദാബി: ബന്ധുവിന്റെ കുത്തേറ്റ് അബുദാബിയിൽ കൊല്ലപ്പെട്ട ചങ്ങരംകുളം നന്നമുക്ക് കുമ്പില വളപ്പിൽ യാസിർ അറഫാത്ത് (38)ന്റെ മൃതശരീരം നടപടിക്രമങ്ങൾ പൂർത്തിയായി നാട്ടിലേക്ക് കൊണ്ട് വന്നു. ജോലിയില്ലാത്ത ബന്ധുവിനെ നാട്ടിൽ നിന്നും വിളിച്ചു വരുത്തി ജോലി [...]