ചളിക്കല്‍ കോളനി പുനരധിവാസം യാഥാര്‍ഥ്യമാവുന്നു. ഭവനങ്ങളുടെ താക്കോല്‍ ദാനം തിങ്കളാഴ്ച്ച

നിലമ്പൂർ: പ്രളയം തകര്‍ത്ത നിലമ്പൂരിലെ ചളിക്കല്‍ കോളനി നിവാസികളുടെ പുനരധിവാസം യാഥാര്‍ഥ്യമാവുന്നു. കോളനിയിലെ കുടുംബങ്ങള്‍ക്ക് ചെമ്പന്‍കൊല്ലി(മലച്ചി)യില്‍ നിര്‍മിച്ച 34 വീടുകളുടെ താക്കോല്‍ ദാനം ജൂലൈ 21ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി [...]