സി ബി എസ് ഇ സഹോദയ ജില്ലാ കലോല്‍സവ ലോഗോ പ്രകാശനം ചെയ്തു
മലപ്പുറം: സി.ബി.എസ്.ഇ. സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിക്കുന്ന ജില്ലാ കലോത്സവം ഒക്ടോബർ 16,17 തിയ്യതികളിൽ കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂളിലും സർഗോൾസവവും ഐടി മേളയും (സ്റ്റേജിതര മൽസരങ്ങൾ) ഒക്ടോബർ 13,14,15 [...]