മലപ്പുറം ക്യാന്‍സര്‍ സെന്റര്‍ മൂന്നു വര്‍ഷത്തിനകം

ഇന്‍കെല്‍ പാര്‍ക്കിലെ 25 ഏക്കര്‍ സ്ഥലത്ത് 340 കോടി രൂപ ചെലവിലാണ് ക്യാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനും, മികച്ച ചികില്‍സയിലൂടെ രോഗം പൂര്‍ണമായും [...]