അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല ചാമ്പ്യൻമാരായ കാലിക്കറ്റിനായി തിളങ്ങി രണ്ട് ഇ.എം.ഇ.എ കോളേജ് വിദ്യാർഥികൾ

കൊണ്ടോട്ടി: അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല ഫുട്‌ബോളില്‍ 11ാം കിരീടം നേടിയ കാലിക്കറ്റ് സര്‍വകലാശാല ടീമില്‍ അഭിമാനമായി കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജില്‍ നിന്ന് രണ്ട് താരങ്ങള്‍. മൂന്നാം വര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥികളായ റഷീദും നിസാമുദ്ധീനമാണ് [...]


കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എസ് എഫ് ഐ ചുവപ്പിച്ചു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് എസ് എഫ് ഐ തൂത്തുവാരി. എം എസ് എഫ് മൂന്നാം സ്ഥാനത്തേക്ക് വീണു. നാല് സീറ്റില്‍ മല്‍സരിച്ച ഫ്രറ്റേര്‍ണിറ്റിക്കും ചലനമുണ്ടാക്കാനായില്ല.


ദുഖ ശനിയാഴ്ചയിലെ സെനറ്റ് യോഗം വിവാദമാകുന്നു

കാലിക്കറ്റ് സര്‍വകലാശാല ദുഖ ശനിയാഴ്ച സെനറ്റ് മീറ്റിങ് വെച്ചതിനെതിരെ താമരശേരി രൂപത രംഗത്ത്. ക്രൈസ്തവരുടെ പുണ്യ ദിനത്തില്‍ സെനറ്റ് മീറ്റിങ് വെക്കുന്നത് വിശ്വാസിക്കളെ അവഹേളിക്കലാണെന്ന് താമരശേരി ബിഷപ്പ് പ്രതികരിച്ചു. സെനറ്റ് അംഗം സെബാസ്റ്റ്യന്‍ [...]