സ്വപ്‌നലോകത്ത് വിമാനചിറകേറി ഭിന്നശേഷിക്കാരായ കരുന്നുകള്‍

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി 'സ്വപ്‌നച്ചിറകുകള്‍' എന്ന പേരില്‍ വിനോദയാത്ര സംഘടിപ്പിച്ചു. വിമാനയാത്ര ഉള്‍പ്പെടെയുള്ള പരിപാടികളാണ് രണ്ടു ദിവസത്തെ വിനോദയാത്രയില്‍ ഉള്‍പ്പെടുത്തിയത്. പ്രവാസി വ്യവസായി ഡോ. മുഹമ്മദ് റബിയുള്ളയുടെ ഷിഫാ അല്‍ജസീറ [...]