നാല് മാർക്കിനേക്കാൾ വലുതാണ് അഭിമാനമെന്ന് വിളിച്ചു പറഞ്ഞ കൊച്ച് ബ്രസീൽ ആരാധിക ഇവിടെയുണ്ട്
തിരൂർ: മെസിയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമെഴുതാൻ പറ്റില്ലെന്ന് പറഞ്ഞ നെയ്മർ ഫാൻ ഒറ്റ ദിവസം കൊണ്ട് വൈറലായി. തിരൂർ പുതുപ്പള്ളി ശാസ്താ എ എൽ പി എസിലെ നാലാം ക്ലാസുകാരി റിസ ഫാത്തിമയാണ് താരം. മെസിയുടെ ജീവചരിത്രം എഴുതാനുള്ള ചോദ്യത്തിന് ഞാൻ എഴുതൂല, [...]