ബി ജെ പിയെ സമ്മര്‍ദത്തിലാക്കി ബി ഡി ജെ എസ് വേങ്ങരയില്‍ വിലപേശുന്നു

ബി ജെ പി വേങ്ങര ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ ബി ഡി ജെ എസ് നേതാക്കളുടെ അഭാവം ശ്രദ്ധേയമായി. ബി ഡി ജെ എസ് എന്‍ ഡി എ വിടുന്ന എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വേങ്ങരയില്‍ സഹകരിക്കേണ്ടെന്ന തീരുമാനത്തിലേക്ക് ബി ഡി ജെ എസ് നേതൃത്വം എത്തിയതെന്നാണ് [...]