ലോക നേതാവ് മോദിയെ അപമാനിക്കാൻ ശ്രമം, ഡോക്യുമെന്ററി പ്രദർശനം തടയണമെന്ന് മലപ്പുറം ബി ജെ പി

മലപ്പുറം: ബി ബി സിയുടെ ​ഗുജറാത്ത് കലാപം ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി മലപ്പുറത്ത് പ്രദർശിപ്പിക്കുന്നതിനെതിരെ ബി ജെ പി. ഡോ​ക്യമെന്ററി പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ബി ജെ പി ജില്ലാ അധ്യക്ഷൻ രവി തേലത്ത് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. [...]