നോമ്പ് തുറക്കാൻ പോകുന്നതിനിടെ ബൈക്കപകടം, മഞ്ചേരിയിൽ വിദ്യാർഥി മരണപ്പെട്ടു

മഞ്ചേരി: നോമ്പ് തുറക്കാനായി പോകുന്നതിനിടെ ​കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരണപ്പെട്ടു. ജസീല ജം​ഗ്ഷനിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. പാലക്കുളം ഹിൽടോപ്പിൽ താമസിക്കുന്ന ലിയാഖത്ത് അലിയുടെ മകൻ ജൽസ് (22) ആണ് മരണപ്പെട്ടത്. മലയാറ്റൂരിലേക്ക് [...]


കൊച്ചിയില്‍ നിന്നും നാട്ടിലേക്കുള്ള യാത്ര ദുരന്തമായി, തിരൂരില്‍ ബൈക്കപകടത്തില്‍ യുവാവിന് അന്ത്യം

പൂമണ ഇരുമ്പന്‍കുരുക്കില്‍ മുഹമ്മദ് ഇര്‍ഷാദ് (23) ആണ് മരണപ്പെട്ടത്. സുഹൃത്ത് മുര്‍ഷിദിനാണ് പരുക്കേറ്റത്.


താനൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

താനൂർ: ഒട്ടുംപുറത്തുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി അഷ്‌റഫിന്റെ മകന്‍ അഫ്‌സല്‍ (26) ആണ് മരിച്ചത്. ഇദ്ദേഹം മാതാവിന്റെ വീടായ ആനങ്ങാടി ബീച്ചിലായിരുന്നു താമസം. ഇന്നലെ രാത്രിയോടെ ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് താനൂര്‍ [...]