ബിബിന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

തിരൂര്‍: ആര്‍ എസ് എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ബിബിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. ഐങ്കലം കാടഞ്ചേരിയിലെ മറവഞ്ചേരി സ്വദേശി തോട്ടു പാടത്ത് മുഹമ്മത് അഷറഫ് (49 ) ആണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിലെ പ്രതിയെ ഒളിവില്‍ [...]


ഷാഹിദയുടെ അറസ്റ്റ് അന്യായമെന്ന് ഹമീദ് വാണിയമ്പലം

മലപ്പുറം: ബിപിന്‍ വധക്കേസിലെ കുറ്റാരോപിതനായ വ്യക്തിയുടെ ഭാര്യ ഷാഹിദയെ അറസ്റ്റ് ചെയ്ത നടപടി അന്യായമാണെന്നും അവരെ ഉടനെ വിട്ടയക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കേരളത്തില്‍ പോലീസ് രാജാണ് നടക്കുന്നത്. ഭര്‍ത്താവിന് [...]


ബിബിന്‍ വധം: ഷാഹിദയുടെ അറസ്റ്റ് ഗൂഡാലോചനയുടെ ചുരുളഴിക്കുമോ?

എസ് ഡി പി ഐ സ്ഥാനാര്‍ഥിയായിരുന്ന ഷാഹിദയുടെ അറസ്റ്റിലൂടെ ബിബിന്‍ വധക്കേസിലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇന്നലെയാണ് കേസിലെ മുഖ്യപ്രതിയുടെ ഭാര്യ കൂടിയായ ഷാഹിദയെ പോലീസ് അറസ്റ്റു ചെയ്യുന്നത്.