ഇനി പറയരുത് നോമ്പ് കാലത്ത് മലപ്പുറത്ത് ഭക്ഷണം ലഭിക്കില്ലെന്ന്; കുപ്രചരണങ്ങളെ പൊളിച്ചടുക്കി മഅദിൻ അക്കാദമി
മലപ്പുറം: നോമ്പ് കാലമായാൽ മലപ്പുറത്ത് ഭക്ഷണം കിട്ടില്ലെന്ന കുപ്രചരത്തിന് മുഖത്തടിച്ച മറുപടിയായിരുന്നു ഇത്തവണ അവശ്യക്കാർക്ക് ഭക്ഷണവുമായി മുന്നിട്ടിറങ്ങിയ മഅദിൻ അക്കാദമിയുടേത്. ലോക്ക്ഡൗൺ മൂലം ഹോട്ടലുകൾ വരെ അടച്ചിട്ടിരുന്ന സമയത്ത് കോവിഡ് [...]